tag:blogger.com,1999:blog-27096471.post1446613902776540593..comments2023-10-14T16:09:57.156+05:30Comments on അന്വേഷണം: വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ - പതിവു് ചോദ്യങ്ങൾShijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger1125tag:blogger.com,1999:blog-27096471.post-57961163088251134972010-04-28T17:40:15.817+05:302010-04-28T17:40:15.817+05:30ഷിജൂ, മലയാളികളുടെ സങ്കുചിതത്വവും ഇഗ്നോറൻസും ആണ് പൈ...ഷിജൂ, മലയാളികളുടെ സങ്കുചിതത്വവും ഇഗ്നോറൻസും ആണ് പൈസയുടെ കാര്യം ചോദിക്കാൻ കാരണം. പത്രപ്രവർത്തകരും ഇതിൽ ഒട്ടും മോശമല്ല.<br />കേരളത്തിലെ മിക്കവാറും എല്ലാ പ്രിന്റിങ്ങ് പരിപാടികളും ഇപ്പോഴും പഴയ സിസ്റ്റം തന്നെ ആണ്. അതായത്, പ്ലേറ്റുകൾ ഉണ്ടാക്കണം എന്നർത്ഥം. ശിവകാശിയിലാണെങ്കിൽ പിഡീഫിലുള്ളത്, പ്രത്യേക നെഗറ്റീവ് ട്രാൻസ്പരന്റ് പേപ്പറിൽ നമ്മുടെ ലേസർ ജെറ്റ് പ്രിന്ററിൽ തന്നെ പ്രിന്റ് ചെയ്ത് കൊടുത്താലും മതി. എന്നാലും പ്ലേറ്റ് ഉണ്ടാക്കാതെ തരമില്ല ട്ടൊ. അതുകൊണ്ടാണ് പേജ് മേക്കർ ഫയൽ അവർ ചോദിക്കുന്നത്. ഡയറക്റ്റ് റ്റു പ്രിന്റ് ഇപ്പോ ഒന്നും വിചാരിക്കണ്ട നാട്ടിൽ. <br /><br />നാട്ടിൽ ആരും ഇപ്പോഴും ഇൻഡിസൈൻ കൂടെ ഉപയോഗിക്കുന്നില്ല. കാരണം ആ ആസ്കി ഫോണ്ടുകൾ തന്നെ. അതുപയോഗിച്ചേ ശേഏലമുള്ള്. പിന്നെ നമ്മുടെ യുണിക്ക്കോഡ് എൻകോഡിങ്ങിന്റെ കാര്യം പറയണ്ടല്ലോ. യൂണിക്കോഡ് ഫോണ്ട്ശ് ഉണ്ടായാൽ തന്നെ ഏത് സോഫ്റ്റ്വേയറ് സപ്പോർട്ട് ചെയ്യും? <br />-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com