അറിവ് അനന്തമായി പരന്നു കിടക്കുന്നു. അറിയേണ്ടവ എത്രയോ അധികം. അതിനായുള്ള സമയം വളരെ കുറച്ച്. അതിനിടക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളോ വളരെയധികം.