A planet is a celestial body that
- (a) has sufficient mass for its self-gravity to overcome rigid body forces so that it assumes a hydrostatic equilibrium (nearly round) shape, and
- (b) is in orbit around a star, and is neither a star nor a satellite of a planet.
ഈ നിര്‍വചനമനുസരിച്ച് നമ്മള്‍ക്ക് കുറഞ്ഞത് 3 ഗ്രഹങ്ങള്‍ കൂടി ഉണ്ടാവാനാണ് സാധ്യത. പുതിയ ഗ്രഹങ്ങള്‍ താഴെ പറയുന്നവ ആയിരിക്കും
- ജ്യോതിശാസ്ത്രം ബ്ലോഗ്ഗില്‍ പരാമര്‍ശിച്ച 2003 UB313 അഥവാ Xena എന്ന Kuiper Belt വസ്തു.
- പ്ലൂട്ടോയുടെ ഒപ്പം സൂര്യനെ വലം വെയ്ക്കുന്ന Charon എന്ന സൌരയൂഥ വസ്തു.
- Ceres എന്ന ഭീമാകാരന്‍ ഉല്‍ക്ക.
ഈ നിര്‍വചനം വഴി പോകുക ആണെങ്കില്‍ നമ്മള്‍ക്ക് കുറഞ്ഞത് 12 ഗ്രഹങ്ങള്‍ ഉണ്ടാവും എന്ന് അര്‍ത്ഥം. എന്തായാലും അവസാന നിര്‍വചനം വരുന്നത് വരെ കാത്തിരിക്കുക. പുതിയ വാര്‍ത്തകള്‍ ഇവിടെ പോസ്റ്റുന്നതായിരിക്കും.
കുറിപ്പ്:
പുതിയ വിവരം അനുസരിച്ച് ഗ്രഹങ്ങളെ രണ്ടായി തരം തിരിക്കാന്‍ പോകുന്നു എന്ന് കേട്ടു. Classical planet എന്നും ,Dwarf Planet എന്നും. Mercury, Venus, Earth, Mars, Jupiter, Saturn, Uranus, neptune എന്നിവ Classical planetകളും Ceres, Pluto, Charon, Xena എന്നിവ Dwarf Planet കളും. എന്തായാലും കാത്തിരുന്നു കാണാം.
കുറിപ്പ്:
ഈ പേജില്‍ നിന്ന് വിക്കിയിലേക്ക് പോയിരിക്കുന്ന ലിങ്കുകള്‍ നോക്കൂ. വീക്കി അത്ര updated ആണ് എന്ന് ഇത് തെളിയിക്കുന്നു. വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ ആനുകാലിക വിഷയങ്ങളോട് കാണിക്കുന്ന ശ്രദ്ധയും knowledge share ചെയ്യാന്‍ അവര്‍ കാണിക്കുന്ന ഉത്‌സാഹത്തിന്റേയും ഉത്തമ ഉദാഹരണങ്ങളാണ് ഈ ലേഖനങ്ങള്‍.
പ്ലൂട്ടോ നേരിടുന്ന ഭീഷണിയെകുറിച്ച് ജ്യോതിശാസ്ത്രം ബ്ലോഗ്ഗിലെ പ്ലൂട്ടോയ്ക്ക് ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അതിനെകൂറിച്ചുള്ള കുറച്ച് ചൂടുള്ള വാര്‍ത്ത ഇതാ.
ReplyDeleteഈ പേജില്‍ നിന്ന് വിക്കിയിലേക്ക് പോയിരിക്കുന്ന ലിങ്കുകള്‍ നോക്കൂ. വീക്കി അത്ര updated ആണ് എന്ന് ഇത് തെളിയിക്കുന്നു. വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ ആനുകാലിക വിഷയങ്ങളോട് കാണിക്കുന്ന ശ്രദ്ധയും knowledge share ചെയ്യാന്‍ അവര്‍ കാണിക്കുന്ന ഉത്‌സാഹത്തിന്റേയും ഉത്തമ ഉദാഹരണങ്ങളാണ് ഈ ലേഖനങ്ങള്‍.
ഗ്രഹങ്ങളുടെ എണ്ണവും വ്യാപ്തിയും ഒന്നും മനുഷ്യന്‍ ഇന്ന് കാണുന്നതല്ല. ഈ മഹാമേരുവിന്റെ ഏതോ ഒരു മൂലക്കിരിക്കുന്ന മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കും എത്രയോ അകലെയാണ് പ്രപഞ്ച രഹസ്യം. മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് ഇനി നീറ്റിലെ പോളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളു. അവ മാറി മറിഞ്ഞു കൊണ്ടേയിരിക്കും. മാറ്റം അനിവാര്യമാണ്.
ReplyDelete"Hindu " news paper also carried a report stating that Solar system count now set to swell to 12 planets.
ReplyDeleteThe new ones are:
Ceres
Charon
Xena (2003UB313)
Raghavan P K said...
ReplyDelete"Hindu " news paper also carried a report stating that Solar system count now set to swell to 12 planets.
The new ones are:
Ceres
Charon
Xena (2003UB313)
അത് തന്നെയാ ചേട്ടാ ഞാന്‍ എന്റെ പോസ്റ്റിലും പറഞ്ഞത്. ഇപ്പോഴത്തെ പുതിയ വിവരം അനുസരിച്ച് ഗ്രഹങ്ങളെ രണ്ടായി തരം തിരിക്കാന്‍ പോകുന്നു എന്ന് കേട്ടു. Classical planet എന്നും ,Dwarf Planet എന്നും. Mercury, Venus, Earth, Mars, Jupiter, Saturn, Uranus, neptune എന്നിവ Classical planetകളും Ceres, Pluto, Charon, Xena എന്നിവ Dwarf Planet കളും. എന്തായാലും കാത്തിരുന്നു കാണാം.
Interesting
ReplyDeleteഅടുത്തിടെയാണു ബ്ലൊഗുകളെക്കുറിച്ച് അറിഞ്ഞത്. വളരെ നന്നായിരിക്കുന്നു.
ReplyDeleteഇനിയും ഇത്തരം ലേഖനങള്‍ പ്രതീക്ഷീക്കുന്നു.