ഈ വരുന്ന ഞായറാഴ്ച (2010 മാർച്ചു് 21) വൈകുന്നേരം 4 മണി മുതൽ 5:30 വരെയാണു് ബാംഗ്ലൂർ മലയാളം വിക്കി അക്കാഡമി. പരിപാടിയുടെ വിശദാംശങ്ങൾ താഴെ
പരിപാടി: മലയാളം വിക്കി അക്കാഡമി
തീയതി: 2010 മാർച്ചു് 21
സമയം: വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. പരിപാടി മലയാളത്തിലാണു് നടത്തപ്പെടുക.
എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.
സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി
Centre for Internet and Society
No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore - 560052

പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും rameshng@gmail.com, shijualexonline@gmail.com, എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കുകയോ, 99865 09050 (രമേശ്) എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക
കണ്ണിംഗ് ഹാം റോഡിലേക്കുള്ള വഴി
- ശിവജി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് , ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് നേരെ കണ്ണിംഹാം റോഡിലേക്ക് പോകുക
- വിധാൻ സൗധ/ജി.പി.ഒ നേരെ ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കണ്ണിഹാം റോഡിലേത്താം.
കണ്ണിംഗ് ഹാം റോഡിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള വഴി
കണ്ണിംഗ് ഹാം റോഡിൽ , ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്നു ഏതാണ്ട് അരക്കിലോമീറ്റർ അകലത്തിലാണ് സി.ഐ.എസ്. ഓഫീസ് സ്ഥിതി ചെയ്യുന്നത്. സിഗ്മമാളിന്റെ അടുത്തായുള്ള വൊക്‌ഹാർഡ് ആശുപത്രിയുടെ അതേ കെട്ടിടത്തിൽ മൂന്നാം നിലയിലാണ് ഈ ഓഫീസ്. കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതിന്റെ ഒപ്പം തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക.
റൂട്ട് മാപ്പ്
View Larger Map
പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാവരും rameshng@gmail.com, shijualexonline@gmail.com, എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കുകയോ, 99865 09050 (രമേശ്) എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക
Grt, when will the Chennai Malayalee get to attend one in Chennai?
ReplyDeleteAll the best !
ReplyDelete@sandeepvarma , get us a place to host it, we will come to chennai !
ReplyDeleteഎല്ലാ ആശംസകളും..
ReplyDeleteപങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്...പക്ഷെ നിവര്‍ത്തിയില്ല..
Wish you the best for this effort.
ReplyDelete